Thurayil temple

Temple Vazhipadukal



ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും അവയുടെ ഫലശ്രുതിയും

പുഷ്പാഞ്ജലി
രക്തപുഷ്പാഞ്ജലി
സഹസ്രനാമപുഷ്പാഞ്ജലി (ഐശ്വര്യം)
ശത്രുസംഹാര പുഷ്പാഞ്ജലി (ശത്രുദോഷ ശമനത്തിന്)
സാരസ്വതപുഷ്പാഞ്ജലി (വിദ്യയ്ക്ക്‌)
ദേവീസൂക്തം (ദീര്‍ഘായുസ്)
ഭാഗ്യസൂക്തം (ധനലാഭം)
ആയുര്‍സൂക്തം (രോഗശമനം)
മംഗല്യസൂക്തം (മംഗല്യസിദ്ധിക്കും, നെടുമംഗല്യത്തിനും)
ഐക്യമത്യസൂക്തം (കലഹനിവൃത്തി)
നെയ്യ് വിളക്ക് (കുടുംബജീവിതസ്വസ്ഥയ്ക്ക്)
വിളക്ക് മാല
മഞ്ഞള്‍പ്പൊടി അര്‍ച്ചന
കുരങ്ങൂട്ട്
ചോറൂണ്
വിദ്യാരംഭം നവരാത്രി ദിവസങ്ങളില്‍
വിദ്യാരംഭം മറ്റ് ദിവസങ്ങളില്‍
പുരുഷ സൂക്തം (മോക്ഷം, ഇഷ്ടസന്താനം)
മാലചാര്‍ത്ത്
പട്ട് ചാര്‍ത്ത്
തൃമധുരം
മാലപൂജ (അയ്യപ്പസ്വാമി)
ഗണപതിഹോമം
ഗണപതിഹോമം ചെറുത്
വെള്ള നിവേദ്യം
ശര്‍ക്കര പായസം
നെയ്‌ പായസം
പാല്‍പ്പായസം
കൂവ്വപ്പായസം
കഠിനപ്പായസം
ജന്മനക്ഷത്രപൂജ
സരസ്വതിപൂജ
ശാന്തി ദുര്‍ഗ്ഗാപൂജ
സര്‍വ്വമംഗളപൂജ
പരമേശ്വരീപൂജ
സര്‍വ്വേശ്വരീപൂജ
ത്രിപുരസുന്ദരീ പൂജ
മായാമോഹിനീ പൂജ
ത്രികാലപൂജ
ഭഗവതിസേവ
സ്വയംവര പൂജ
മംഗല്യപൂജ
ദിവസപൂജ
ചുറ്റുവിളക്ക്
ചെറിയവിളക്ക്
ഹനുമാന്‍ വഴിപാടുകള്‍
കുഴച്ച അവില്‍
കദളിപഴ നിവേദ്യം
തൃമധുരം
നെയ്‌ വിളക്ക്
പുഷ്പാഞ്ജലി














Copyright © 2014 Thurayil Bhagavathy Temple. All rights reserved Website Design & Sponsered By: Vipinlal.t